ബസിടിച്ച് മലയാറ്റൂര്‍ തീര്‍ഥാടകന്‍ മരിച്ചു

ശനി, 4 ഏപ്രില്‍ 2015 (20:26 IST)
കെഎസ്ആടിസി ബസിടിച്ച് വോള്‍വോ കാറിലിടിച്ച് ഒരു മലയാറ്റൂര്‍ തീര്‍ഥാടകന്‍ മരിച്ചു. കോതമംഗലം പെരുമ്പാവൂര്‍ റൂട്ടില്‍ കുറുപ്പംപടിക്കു സമീപം വെച്ച് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വോള്‍വോ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഘത്തിലെ ഒരാള്‍ മരിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് 2.40നായിരുന്നു അപകടം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക