ബിയര്‍ പാര്‍ലറുകളുടെ ലൈസന്‍സ് പുതുക്കരുത്; ലൈസന്‍സ് റദ്ദാക്കണമെന്ന് പ്രതാപന്‍

ബുധന്‍, 30 ഡിസം‌ബര്‍ 2015 (12:14 IST)
സംസ്ഥാനത്ത് ബിയര്‍ പാര്‍ലറുകളുടെ ലൈസന്‍സ് പുതുക്കരുതെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ. ക്ലബുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.
 
ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതാപന്‍ കത്ത് നല്കി.
 
ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് പുതുക്കരുതെന്നും കത്തില്‍ പ്രതാപന്‍ ആവശ്യപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക