സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ബിജു രമേശ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നി. മാണിക്ക് മൂന്നു തവണ കോഴ നല്കിയതിന് ശാസ്ത്രീയമായി തെളിവില്ല. കോഴ കൊടുത്തത് തെളിയിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മദ്യനയം കാരണം ബിജു രമേശിന് കോടികളുടെ നഷ്‌ടമുണ്ടായി. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുക ആയിരുന്നു ബിജുവിന്റെ ലക്‌ഷ്യം.