അടുത്ത മൂന്ന് ദിവസം ബാങ്ക് അവധി; ഇടപാടുകാര്‍ ശ്രദ്ധിക്കുക

വെള്ളി, 21 ഒക്‌ടോബര്‍ 2022 (07:52 IST)
അടുത്ത മൂന്ന് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. അത്യാവശ്യ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കുക. രണ്ടാം ശനി, ഞായര്‍, ദീപാവലി (ഒക്ടോബര്‍ 22, 23, 24) എന്നിങ്ങനെയാണ് അടുത്ത മൂന്ന് ദിവസം ബാങ്ക് അവധി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍