പക്ഷിപ്പനിയെത്തുടര്‍ന്ന് ഇറച്ചിയ്ക്കും മുട്ടയ്ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

ബുധന്‍, 17 ഡിസം‌ബര്‍ 2014 (14:34 IST)
പക്ഷിപ്പനിരോഗബാധരോഗബാധയുണ്ടായ പ്രദേശങ്ങളില്‍ താറാവിന്റേയും കോഴിയുടേയും വില്‍പനയ്ക്കും മാംസം ഉപയോഗത്തിനും ഏര്‍പ്പ്ടുത്തിയിരുന്ന വിലക്ക് നീക്കി.

പക്ഷിപ്പനി ബാധ പൂര്‍ണമായി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയതെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ നിയമസഭയില്‍ പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 25നാണ് ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രദേശങ്ങളില്‍ പക്ഷിപ്പനി രോഗബാധിത പ്രദേശങ്ങള്‍ താറാവ്, കോഴി എന്നിവയുടെ ഇറച്ചിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക