തന്ത്രിയും,ഭൂരിപക്ഷം ഹൈന്ദവ സംഘടനകളും എതിർത്തിട്ടും ക്ഷേത്രം തുറക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.കൊവിഡ് വ്യാപനം ഏറുന്ന സാഹചര്യത്തിൽ മിഥുനമാസത്തിലെ ഉത്സവം മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നെന്നും ഹർജിയിൽ പറയുന്നു.