കഴിഞ്ഞ ദിവസം ആലുവയിലെ കോമ്പാറ മരിയ ക്ലിനിക്കില്‍ നിന്ന് സംഗീത ബാലകൃഷ്ണന്‍ എന്ന വ്യാജഡോക്ടറെ പിടികൂടിയിരുന്നു. രണ്ട് മാസങ്ങളായി ഇവിടെ ചികിത്സ നടത്തിയിരുന്ന ഇവരുടെ സര്‍ട്ടിഫിക്കറ്റും അജയരാജിന്റെ സര്‍ട്ടിഫിക്കറ്റും ഒരുപോലെയാണ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യാപകമായ അന്വേഷണം നടത്താനാണ് തീരുമാനം.