മദ്യനിരോധനത്തിന്റെ ക്രെഡിറ്റ് ലീഗ് അവകാശപ്പെടേണ്ട : ആര്യാടന്‍ മുഹമ്മദ്
മദ്യനിരോധനത്തിന്റെ ക്രെഡിറ്റ് ലീഗിനല്ലെന്ന് കോണ്‍ഗ്രസ് നേതാവും വൈദ്യുതി മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്.
സമ്പൂര്‍ണ മദ്യനിരോധനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. മദ്യനിരോധനത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് മാത്രമുള്ളതാണ് ഇടി മുഹമ്മദ് ബഷീറിന് എന്തും പറയാം. 418 ബാറുകള്‍ പൂട്ടണമെന്നേ ലീഗ് പറഞ്ഞിട്ടുള്ളു ആര്യാടന്‍ പറഞ്ഞു.