ആറളം പഞ്ചായത്തില്‍ ആകെയുള്ള പതിനേഴു വാര്‍ഡുകളില്‍ ഉള്ള ആറളം ഫാം വാര്‍ഡ് 3500 ഏക്കര്‍ സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്. സാധാരണയുള്ള വാര്‍ഡുകളില്‍ ആയിരം വോട്ടര്‍മാരാണ് ഉണ്ടാവുക. അതിനാല്‍ ഈ വാര്‍ഡ് വിഭജിച്ച് രണ്ടോ മൂന്നോ വാര്‍ഡുകള്‍ ആക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.