നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ഉച്ചയോടെ പാലായില്‍ എത്തിച്ച് തെളിവെടുക്കും. സെപ്തംബര്‍ 17ആം തിയതിയാണ് സിസ്റ്റര്‍ അമലയെ മഠത്തിലെ മുറിയ്ക്കുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.