മദ്യ നിരോധനത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കെന്ന് കെ മുരളീധരന്‍
മദ്യ നിരോധനത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
ഭരണത്തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്ക് ഇതിന്റെ ക്രെഡിറ്റ് കിട്ടുന്നത് സ്വാഭാവികം. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രസംഗം വിഎം സുധീരന്‍ ഒഴിവാക്കണമായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.