വി എസ് അച്യുതാനന്ദനാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ്: എ ജയശങ്കര്‍

Webdunia
ശനി, 31 ഡിസം‌ബര്‍ 2016 (12:22 IST)
കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സിപിഎമ്മാണെന്ന് കെ മുരളീധരന്റെ പ്രസ്താവന പൂര്‍ണമായും സത്യമാണെന്ന് തെളിഞ്ഞെതായി രാഷ്ട്രീയ നിരീക്ഷകന്‍ എ ജയശങ്കര്‍. മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് വിഎസ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് ചൂണ്ടിക്കാട്ടിയാണ് ജയശങ്കര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. മുരളീധരന്റെ സംസാരം കേട്ട് ചെന്നിത്തല ഗ്രൂപ്പുകാര്‍ക്കും സുധീരഭക്തര്‍ക്കും കലികയറിയെങ്കിലും അന്ന് വൈകുന്നേരത്തോടെ മുരളി പറഞ്ഞത് സത്യമായി സംഭവിച്ചെന്നും ജയശങ്കര്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
 
ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
Next Article