എന്തുകൊണ്ട് നടിയുടെ പേര് പറയേണ്ടിവന്നു; തുറന്നു പറഞ്ഞ് അജു വർഗീസ് രംഗത്ത്
ശനി, 8 ജൂലൈ 2017 (18:18 IST)
കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട യുവനടിയുടെ പേര് പറഞ്ഞത് അശ്രദ്ധമൂലമാണെന്ന് നടൻ അജു വർഗീസ്. ഇക്കാര്യത്തില്‍ എനിക്കെതിരെയുള്ള കേസ് നേരിടാനാണ് തീരുമാനം. നടിയോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.