വിവാഹ വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ കുട്ടിയുമായി അടുത്തത്. പിന്നീട് നയത്തില്‍ വശത്താക്കിയ ഇയാള്‍ കുട്ടിയുടെ നഗ്ന ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. പിന്നീട് നഗ്നഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നഗരത്തിലെ ഫ്ലാറ്റില്‍ കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.