സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ മിന്നും താരം സറാഹ ആപ്പാണ്. ഈ ആപ്പ് വന്നതോടു കൂടി പലര്‍ക്കും തലവേദനയാണ്. സന്ദേശം അയക്കുന്നത് ആരാണെന്ന് മനസ്സിലാകില്ല എന്നാണ് ഈ ആപ്പിന്റെ പ്രത്യേകത. തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ പേടി കുടാതെ ഉടമസ്ഥനെ അറിയിക്കുകയാണ് ഈ ആപ്പിന്റെ പ്രധാന ലക്ഷ്യം.