‘നിങ്ങൾ കരുതിയ മാടമ്പള്ളിയിലെ ആ നാഗവല്ലി ശശികലയോ ശോഭയോ അല്ല’; രാഹുല്‍ ഈശ്വറിനെ പൊളിച്ചടക്കി രശ്മി നായര്‍

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (11:53 IST)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാന, ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. മതംമാറിയ ശേഷം ഹാദിയയായി മാറിയ അഖിലയുടെ വീട്ടിലെത്തി രാഹുല്‍ പകര്‍ത്തിയ വീഡിയോ ദേശീയ മാധ്യമങ്ങളില്‍ വലിയ വര്‍ത്തയായിരുന്നു. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങളില്‍ പറയുന്നതല്ല രാഹുല്‍ ഈശ്വര്‍ ദേശീയ മാധ്യമങ്ങളിലെ ചര്‍ച്ചയില്‍ പറയുന്നത്. കേരളത്തില്‍ വെറും നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് പറയുമ്പോള്‍ ദേശീയ ചാനലില്‍ അത് ലവ് ജിഹാദാക്കി മാറ്റിയാണ് അദ്ദേഹം പറയുന്നത്. ഇതിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുല്‍ ഈശ്വറിനെ പൊളിച്ചടുക്കി രശ്മി നായര്‍ എത്തിയിരിക്കുന്നു. 
 
രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
Next Article