ചെയ്യാത്ത കുറ്റങ്ങളുടെ പേരിലാണ് പലയിടങ്ങളില്‍ നിന്നും ആരോപണം ഉണ്ടാവുന്നത്. തങ്ങളുടെ ദു:ഖം ശ്രീപദ്മനാഭനു മുന്നില്‍ സമര്‍പ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. നൂറു വര്‍ഷം മുമ്പ് നടന്ന കണക്കെടുപ്പിന്റെ രേഖകള്‍ കൊട്ടാരം പൂഴ്ത്തിയെന്നായിരുന്നു ആനന്ദബോസിന്റെ ആരോപണം.