സുനിയുടെ അഭിഭാഷകന് രഹസ്യമൊഴി നല്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്നും സൂചനയുണ്ട്. ഗൂഡാലോചന, കൂട്ടബലാല്‍സംഗം എന്നിവയടക്കം ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാവും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.