കഴിഞ്ഞ 12 ദിവസം മാധ്യമങ്ങള്‍ തന്നെ വേട്ടയാടി. താന്‍ പോരാടിയത് രാജ്യത്തിന് വേണ്ടിയാണെന്നും ജയരാജന്‍ പറഞ്ഞു. സുധീര്‍ നമ്പ്യാരുടെ നിയമനം ചട്ടം പാലിച്ചാണ് നടന്നത്. നിയമനങ്ങളെല്ലാം റിയാബിന്റെ പാനലില്‍ നിന്നാണ് നടന്നത്. ചട്ടവിരുദ്ധമായി ആരെയും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.