ആന്ധ്രാ പ്രദേശ് വിജയവാഡ സ്വദേശിനിയാണ് പീഡനത്തിനിരയായത്. ടെക്‌നോപാർക്കിലെ യു.എസ.ടി ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെ പ്രണയം നടിച്ച് പാട്ടിലാക്കുകയും പ്രതിയുടെ ഫ്‌ളാറ്റിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു. ഗർഭിണിയായ യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഗർഭം അലസിപ്പിക്കുകയും ചെയ്തു.