കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കിയിരുന്നു. ഈ പരാതിയില്‍ മൊഴി നല്കാനാണ് സരിത എത്തിയത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വാദിക്കാന്‍ സരിത നേരത്തെ തന്നെ ആളൂരിനെ സമീപിച്ചിരുന്നു.