കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ സന്തോഷം രേഖപ്പെടുത്തി നടി രമ്യ നമ്പീശന്‍. സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ എന്നാണ് രമ്യ നമ്പീശന്റെ പ്രതികരണം. ഇതൊരു ചരിത്രമൂഹൂര്‍ത്തമാണെന്നും രമ്യ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു രമ്യയുടെ പ്രതികരണം.