വ്യജമദ്യം പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമം
ശനി, 28 ജനുവരി 2012 (12:04 IST)
വ്യാജമദ്യം പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. കട്ടപ്പന കുണ്ടള പുതുക്കുടിയില്‍ വ്യാജമദ്യത്തിനായില്‍ തിരച്ചില്‍ നടത്തിയ എക്സൈസ് സംഘത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.