വൈദ്യുതി നിരക്ക് കൂട്ടി

വെള്ളി, 22 ജൂലൈ 2011 (17:46 IST)
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ചു. ഒരു ദിവസം 20 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ യൂണിറ്റിന്‌ 25 പൈസ വീതം സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്തി.

ഓഗസ്റ്റ്‌ ഒന്നു മുതല്‍ നിരക്ക്‌ വര്‍ധന നിലവില്‍ വരും. കെ എസ്‌ ഇ ബി വൈദ്യുതി വാങ്ങിയതിന്റെ അധിക ബാധ്യത പരിഹരിക്കാനാണ് സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്തിയത്.

ആറ് മാസത്തേക്കാണ് സര്‍ചാര്‍ജ്‌ ഈടാക്കുന്നത്.

വെബ്ദുനിയ വായിക്കുക