ഈ മാസം 11ന് കോഴിക്കോട് ആണ് സെമിനാര്‍. സി പി എമ്മിന്റെ ഗവേഷണ വിഭാഗമായ കേളുവേട്ടന് പഠന ഗവേഷണ കേന്ദ്രമാണു സെമിനാറിന്റെ സംഘാടകര്‍. അതേസമയം, വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ആയതിനാലാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത് എന്നാണ് സംഘാടകരുടെ ഭാഷ്യം.