നാല് മാസത്തിനുള്ളില്‍ ടെണ്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടികള്‍ സ്വീകരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര് ജില്ലകളിലാണ് റോഡുകള്‍ അനുവദിച്ചത്.