യുഡിഎഫില്‍ നിന്നും തിരിച്ചുപിടിച്ച തൃപ്പൂണിത്തുറ ഒരു വര്‍ഷം കൊണ്ട് മാറിയത് എങ്ങനെ ? സ്വരാജ് പറയുന്നു

തിങ്കള്‍, 12 ജൂണ്‍ 2017 (10:26 IST)
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ എംഎല്‍എയെന്ന നിലയില്‍ തുടക്കം കുറിച്ച ഇടപെടലുകളുടെയും വികസന പദ്ധതികളുടെയും കണക്കെടുത്ത് എം സ്വരാജ്. യുവജനസംഘടനാ രംഗത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ തികച്ചും അപ്രതീക്ഷിതമായായിരുന്നു തൃപ്പൂണിത്തുറയില്‍ മത്സരിക്കാനെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിനങ്ങളില്‍തന്നെ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ അവരിലൊരാളായി എന്നെ അംഗീകരിച്ചു. കാല്‍നൂറ്റാണ്ടുകാലം യുഡിഎഫ് ജയിച്ചുവന്ന തൃപ്പുണിത്തുറയില്‍ ഇടതുപക്ഷം വിജയിക്കുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കും വിശ്വാസത്തിനും പോറലേല്‍ക്കാതെ അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയില്‍ തനിക്കുണ്ടെന്നും സ്വരാജ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദമാക്കുന്നു. 
 
എം സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം: 

വെബ്ദുനിയ വായിക്കുക