മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങും: ശ്രീമതി

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2009 (14:04 IST)
PRO
PRO
സംസ്ഥാനത്തെ ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച് കണ്‍സ്യൂമര്‍ ഫെഡിന്‍റെയോ, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെയോ മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി അറിയിച്ചു.