മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: എസ്എഫ്ഐ നേതാക്കള്‍ അറസ്റ്റില്‍

വ്യാഴം, 21 നവം‌ബര്‍ 2013 (14:29 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ എസ്എഫ്ഐ നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, പ്രസിഡന്റ് പ്രശോഭ് എന്നിവരാണ് അറസ്റ്റിലായത്.

നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

വെബ്ദുനിയ വായിക്കുക