മലയാളം സര്‍വകലാശാലയ്ക്ക് 50 ലക്ഷം രൂപ

തിങ്കള്‍, 19 മാര്‍ച്ച് 2012 (11:12 IST)
PRO
PRO
മലയാളം സര്‍വകലാശാലയ്ക്ക് 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ഹയര്‍സെക്കന്‍ഡറിക്ക് 66 കോടി അനുവദിച്ചതായും ധനമന്ത്രി കെ എം മാണി പറഞ്ഞു.

മലപ്പുറത്ത് ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. ഇതിനായി ഒരു കോടി രൂപ മാറ്റിവച്ചതായി ധനമന്ത്രി അറിയിച്ചു.

പൂക്കോട്ടെ വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക