മഞ്ഞളാംകുഴി അലിയുടെ മകന്‍ നിര്യാതനായി

ബുധന്‍, 12 മാര്‍ച്ച് 2014 (16:33 IST)
PRO
PRO
മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകനും വ്യവസായിയുമായ അംജദ് അലി നിര്യാതനായി. 37 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

അല്‍ഖൈല്‍ ഗെയ്റ്റിലെ താമസ സ്ഥലത്തുവച്ചായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കും.

ഭാര്യയും രണ്ടു മക്കളുമുണ്ട്.

വെബ്ദുനിയ വായിക്കുക