ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച 14കാരന്‍ പിടിയില്‍

ബുധന്‍, 16 മെയ് 2012 (15:50 IST)
PRO
PRO
ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച പതിനാല് കാരന്‍ പിടിയില്‍. തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു യുവതിയെ പീഡിപ്പിച്ചത്‌.

യുവതിയുടെ അമ്മയുടെ പരാതിയിലാണ്‌ പൊലീസ്‌ കേസെടുത്തത്‌. പൊലീസ് പിടിയിലായ പതിനാലുകാരന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പൊലീസും ഫോറന്‍സിക്‌ വിദഗ്ധരും യുവതിയെ പീഡിപ്പിച്ച ലോഡ്ജില്‍ തെളിവെടുപ്പ്‌ നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക