കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയേയും ക്രിക്കറ്റ് താരം സനത് ജയസൂര്യയേയും നിരവധി വേദികളില്‍ അഭിനയിച്ച് പ്രശംസ നേടാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ശബ്ദാനുകരണത്തിലൂടെയും സുഭാഷ് മികവ് തെളിയിച്ചിട്ടുണ്ട്. ചില ചിത്രങ്ങളിലും സുഭാഷ അഭിനയിച്ചിട്ടുണ്ട്.