മിഥുന്‍ താമസിച്ചിരുന്ന ലോഡ്കൃഷ്ണ ഫ്‌ലാറ്റിലായിരുന്നു. അവിടെ പൊലീസ് അന്വേഷിച്ച് എത്തിയതാണ് സംഭവത്തിന് കാരണമായത്. പൊലീസി കണ്ട് ഭയന്ന മിഥുന്‍ പോലീസിന് പിടികൊടുക്കാതിരിക്കാന്‍ നാലാം നിലയില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. ഇതോടെ ഗുരുതരമായി പരിക്കേറ്റ മിഥുനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.