നേരത്തെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ ജയിലില്‍വെച്ച് എഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേര് ഉണ്ടായിരുന്നുവെന്നും. ഈ കാര്യം മനസിലാക്കിയ കെഎം മാണി മാവേലിക്കരയില്‍ വെച്ച് സരിതയുമായി ചര്‍ച്ച നടത്തി ജോസ് കെ മാണിയുടെ പേര് പുറത്ത് പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പി സി ജോര്‍ജ് ആരോപിച്ചിരുന്നു.