മാണിക്കെതിരെ പി സി ജോര്‍ജ് നിരന്തരം നടത്തുന്ന പരാമര്‍ശങ്ങള്‍ ആണ് പ്രമേയത്തിന് ആധാരം. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ , പ്രതിപക്ഷം ഒഴുക്കുന്ന ചോരപ്പുഴ നീന്തിക്കടക്കാന്‍ തനിക്ക് കഴിയില്ലെന്ന് കഴിഞ്ഞദിവസം പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഇത് കേരള കോണ്‍ഗ്രസ് (എം) അനുകൂലികളെ ചൊടിപ്പിച്ചിരുന്നു.