പത്മനാഭസ്വാമിക്ഷേത്രം: അമിക്കസ് ക്യൂറിയെ തീരുമാനിക്കും

വ്യാഴം, 23 ഓഗസ്റ്റ് 2012 (12:41 IST)
PRO
PRO
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രം കേസില്‍ സുപ്രിംകോടതിയെ സഹായിക്കാനുള്ള പ്രത്യേക അഭിഭാഷകനെ വ്യാഴാഴ്ച തീരുമാനിക്കും.

മുല്യനിര്‍ണയസമിതിയിലെ നിലപാടുകളും അഭിപ്രായങ്ങളും കോടതിയെ ധരിപ്പിക്കാനുള്ള നിരീക്ഷകനായാണ് അമിക്കസ് ക്യൂറിയെ നിയമിക്കുന്നത്.

എ നിലവറ ശക്തിപ്പെടുത്തണം, ക്ഷേത്ര സുരക്ഷ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളിലും കോടതി തീരുമാനമെടുക്കും

വെബ്ദുനിയ വായിക്കുക