പത്തനംതിട്ടയില്‍ കുറ്റിച്ചൂലിനെ മത്സരിപ്പിച്ചുരുന്നെങ്കിലും വിജയിക്കുമായിരുന്നു -പിസി ജോര്‍ജ്
പത്തനംതിട്ടയില്‍ ആന്റോ ആന്‍റണിക്ക് പകരം കുറ്റിച്ചൂല്‍ നിന്നാലും വിജയിക്കുമായിരുന്നെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്.
പത്തനംതിട്ടയിലെ വിജയം ആന്റോ ആന്‍റണിയുടെ ഗുണം കൊണ്ടല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയില്‍ നിന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്നും തനിക്ക് നീതിലഭിച്ചില്ല. തന്റെ മകനെ പൊലീസ് തല്ലിച്ചതച്ചിട്ടും ആരും മിണ്ടിയിലെന്നും പി.സി ജോര്‍ജ് പറഞ്ഞു.