നെടുമ്പാശേരി മനുഷ്യക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു
ബുധന്‍, 10 ജൂലൈ 2013 (15:44 IST)
PRO
PRO
നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു. നിലവില്‍ ക്രൈംബ്രാഞ്ച് അനേഷിക്കുന്ന കേസിന്റെ ചുമതല സിബിഐ തിരുവനന്തപുരം യൂണിറ്റിനെയാണ് ഏല്‍പിച്ചിരിക്കുന്നത്.
കേസ് സിബിഐക്ക് വിട്ടു കൂടേയെന്ന നേരത്തെ കോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസ് സിബിഐയെ ഏല്‍പിക്കുകയായിരുന്നു.
എമിഗ്രേഷന്‍ വിഭാഗത്തിലെ ഉന്നതരടക്കം നിരവധി പ്രമുഖര്‍ ഉള്‍പെട്ട കേസാണിത്.