×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ദര്‍ശനസായൂജ്യം നേടി ഭക്തലക്ഷങ്ങള്‍
വ്യാഴം, 14 ജനുവരി 2010 (18:46 IST)
PRO
വ്രതശുദ്ധിയില്‍ ഭക്തര്‍ക്ക് മോക്ഷപ്രാപ്തിയുടെ ദിവ്യാനുഭൂതി പകര്‍ന്ന് കിഴക്കന്‍ ചക്രവാളത്തില്‍ ദിവ്യനക്ഷത്രം തെളിഞ്ഞു. മകര സംക്രമസന്ധ്യയില്‍ പൊന്നമ്പലമേട്ടില്‍ മൂന്ന് തവണ ദിവ്യജ്യോതിസ്സ് പ്രത്യക്ഷപ്പെട്ടതോടെ കലിയുഗവരദന്റെ കാരുണ്യം തേടി കല്ലും മുള്ളും താണ്ടി മലനിറഞ്ഞൊഴുകിയെത്തിയ ഭകത കണ്ഠങ്ങളില്‍ നിന്ന് ശരണമന്ത്രങ്ങളുയര്‍ന്നു. ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ മകര സംക്രമസന്ധ്യയില്‍ ഭക്തകോടികള്‍ മകര ജ്യോതിയുടെ ദര്‍ശന പുണ്യം നേടി.
സോപാനത്ത് തന്ത്രി കണ്ഠര് മഹേശ്വരരും മേല്‍ശാന്തി ജി വിഷ്ണുനമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണം ഭഗവാന് ചാര്‍ത്തി സന്ധ്യാദീപാരാധന നടത്തിയപ്പോള്‍ ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറന്നു. സര്‍വ്വാഭരണ വിഭൂഷിതനായ ശബരീശനെ കണ്ട് കണ്നിറഞ്ഞ ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമായി പൊന്നമ്പലമേട്ടില്‍ മൂന്നു തവണ ദിവ്യ ജ്യോതി തെളിഞ്ഞു. ഭക്ത കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണം വിളികളാല്‍ സന്നിധാനം ഭക്തിസാന്ദ്രമായി.
സന്നിധാനത്തിനു പുറമേ മകരജ്യോതി കാണാവുന്ന സ്ഥലങ്ങളായ പുല്ലുമേട്, പാണ്ടിത്താവളം, അട്ടത്തോട്, ശരംകുത്തി, നീലിമല, മരക്കൂട്ടം, ഹില്‍ടോപ്പ്, ചാലക്കയം എന്നീ സ്ഥലങ്ങളില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് മകരജ്യോതി ദര്‍ശിക്കുന്നതിനായി നിലയുറപ്പിച്ചിരുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ഏറ്റവും പുതിയത്
P Jayachandran: ജയചന്ദ്രന്റെ സംസ്കാരം നാളെ വൈകിട്ട്; ഇന്ന് തൃശൂരില്‍ പൊതുദര്‍ശനം
ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു
വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം
കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി
ആപ്പില്‍ കാണുക
x