തന്റെ ലാപ്ടോപ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുക്കിയെന്ന് സരിത എസ് നായര്‍
തന്റെ ലാപ്ടോപ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുക്കിയെന്ന് സരിത എസ് നായര്‍. വാര്‍ത്താചാനലിനോട് ആണ് സരിത ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുമൊത്തുള്ള ചിത്രമുള്ളത് പൊലീസ് പിടിച്ചെടുത്ത ഫോണിലാണ് ഉള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആണ് ചിത്രം പുറത്തുവിട്ടതെന്നും സരിത ആരോപിക്കുന്നു.