തഞ്ചാവൂരില്‍ വാഹനാപകടം: ആറ് മലയാളികള്‍ മരിച്ചു

വ്യാഴം, 29 ഏപ്രില്‍ 2010 (21:13 IST)
തഞ്ചാവൂരില്‍ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ മരിച്ചു. കൊച്ചിയില്‍ നിന്നും വേളാങ്കണ്ണിക്കു പോയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ നാലുപേര്‍ കൊച്ചി സ്വദേശികളും രണ്ടു പേര്‍ പാലക്കാട്‌ സ്വദേശികളുമാണ്‌.

ഇന്നപുലര്‍ച്ചഅഞ്ചുമണിയോടെയാണ്‌ അപകടമുണ്ടായത്‌. വേളാങ്കണ്ണിയിലേക്കപോകുകയായിരുന്നഇവരുടവാഹനനിര്‍ത്തിയിട്ടിരുന്ലോറിക്കപിന്നില്‍ ഇടിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക