കോച്ച് ഫാക്‌ടറി: 18ന് യോഗം

ബുധന്‍, 9 സെപ്‌റ്റംബര്‍ 2009 (16:13 IST)
പാലക്കാട് കോച്ച് ഫാക്‌ടറിക്ക് സ്ഥലമെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 18ന് ജനപ്രതിനിധികളുടെ യോഗം ചേരും.

വെബ്ദുനിയ വായിക്കുക