കേരളത്തില്‍ അടുത്തിടെ നടന്ന എടിഎം കവർച്ചകളുടെ ബുദ്ധി കേന്ദ്രം ഡല്‍ഹി പൊലീസിന്റെതെന്ന് വെളിപ്പെടുത്തല്‍. ഇതിന്റെ സൂത്രധാരന്‍ ക്രൈംബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ അസ് ലുബ്ഖാനാണെന്ന് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചെങ്ങന്നൂര്‍ സ്വദേശി സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.