ശാസ്ത്രപ്രതിഭകള്‍, അധ്യാപകര്‍, കായികതാരങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വനിതകളുടെ ചിത്രങ്ങള്‍ ആണ് ഡൂഡിലില്‍ അണിനിരത്തിയിരിക്കുന്നത്. ഡൂഡിലില്‍ അമര്‍ത്തുമ്പോള്‍ അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ചുള്ള വെബ് പേജിലേക്കാണ് പോകുക.