ലോഡ്ജ് മുറിയില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളാതുരുത്തിയിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് വിഷ്ണു, മൃദുല എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. വിവാഹിതയായ മൃദുല രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഇവരുടെ ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.