ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് നഗരം വൃത്തിയാക്കാന്‍ 2484 ജീവനക്കാരെയാണ് നഗരസഭ ഏല്പിച്ചിരിക്കുന്നത്‍. പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നഗരം ശുചിയാക്കാനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം നഗരസഭ. നാളെ തിരുവനന്തപുരം ജില്ലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ ഇതിനോടകം വലിയ തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.