പാലക്കാട്

പാലക്കാട്

അടിസ്ഥാന വിവരങ്ങള്‍
ചരിത്രം
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
ഹോട്ടലുകള്‍
ആശുപത്രികള്‍
അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍
ഗതാഗതം

അടിസ്ഥാന വിവ രങ്ങള്‍

വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) : 4,480
ജനസംഖ്യ 23,82,000
പുരുഷന്മാര്‍ 11,56,000
സ്ത്രീകള്‍ 12,26,000
ജനസാന്ദ്രത (ച.കി.മീറ്ററിന്) 532

ഗതാഗതം

റെയില്‍വേ : കേരളത്തിലേക്കുള്ള ഒട്ടുമിക്ക ട്രെയിനുകളും പാലക്കാട് വഴിയാണ് കടന്നു പോവുന്നത്. ദക്ഷിണ റെയില്‍വേ പാലക്കാട് ജില്ലയെ രാജ്യത്തെ മറ്റു നഗരങ്ങളുമായി കൂട്ടിയിണക്കുന്നു.

റോഡ് : കേരളത്തിലെ എല്ലാ ജില്ലകളുമായും റോഡുകള്‍ പാലക്കാട് ജില്ലയെ യോജിപ്പിക്കുന്നു.

ആകാശമാര്‍ഗ്ഗം: ജില്ലയ്ക്ക് ഏറ്റവും അടുത്ത് കിടക്കുന്നത് കോയന്പത്തൂര്‍ വിമാനത്താവളമാണ്. ദൂരം 55 കി.മീറ്റര്‍

ചരിത്രം

പാലക്കാടിന്‍െറ പുരാതന ചരിത്രം അത്ര വ്യക്തമല്ലെങ്കിലും രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ പല്ലവരാജവംശം മലബാര്‍ ആക്രമിച്ചെന്നും അവരുടെ ആസ്ഥാനമായിരുന്നു പാലക്കാടെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

പല്ലവരാജവംശത്തിനു ശേഷം നിലവില്‍ വന്ന പെരുമാള്‍ വംശം നൂറ്റാണ്ടുകളോളം മലബാര്‍ പ്രദേശം അടക്കിവാണു. അവര്‍ക്കു ശേഷം മലബാല്‍ പല ചെറിയ രാജ്യങ്ങളായി പിരിയുകയും പാലക്കാട് സേകരിവര്‍മ്മമാരുടെ കൈകളിലാവുകയും ചെയ്തു.

പതിനെട്ടാം നൂറ്റാണ്ടിന്‍െറ മധ്യപകുതിയില്‍ കോഴിക്കോട് സാമൂതിരി പാലക്കാട്ടാക്രമിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന രാജവംശം മൈസൂര്‍ പടയുടെ സഹായം തേടി. താല്‍ക്കാലികമായി സാമൂതിരിയെ തുരത്താനായെങ്കിലും ക്രമേണ മലബാര്‍ പ്രദേശം മുഴുവനും മൈസൂര്‍ പടയുടെ വരുതിയില്‍ വരുകയാണുണ്ടായത്.

ശ്രീരംഗപട്ടണം ഉടന്പടിയനുസരിച്ച് മലബാര്‍ പ്രദേശം ടിപ്പുസുല്‍ത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനു കൈമാറിയപ്പോള്‍ പാലക്കാടും അതിലുള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മലബാര്‍ പ്രദേശം മദ്രാസ് പ്രവിശ്യയില്‍ ലയിക്കുകയായിരുന്നു.

1866ല്‍ തന്നെ പാലക്കാട്മുനിസിപ്പാലിറ്റി രൂപം കൊണ്ടിരുന്നു. സ്വാതന്ത്ര്യലワാനന്തരം 1957ല്‍ പാലക്കാട് ജില്ല നിയമപരമായി നിലവില്‍ വന്നു

ഹോട്ടല്‍

ഗോവര്‍ദ്ധന ഹോളിഡേ വില്ലേജ് റിസോര്‍ട്ട്
മലന്പുഴ
ഫോണ്‍ നന്പര്‍ : 815264
ഫാക്സ് : 815264

ഗാര്‍ഡന്‍ ഹൗസ്, കെ.ടി.ഡി.സി
മലന്പുഴ
ഫോണ്‍ നന്പര്‍ : 815237

ഹോട്ടല്‍ സാം പാലസ്
മലന്പുഴ
ഫോണ്‍ നന്പര്‍ : 815237

കൈരളി ആയുര്‍വേദിക് ബീച്ച് റിസോര്‍ട്ട്
പാലക്കാട്
ഫോണ്‍ നന്പര്‍ : 322553
ഫാക്സ് : 322732 ഇ - മെയില്‍ പടധറഫയഥളഃബഢ3.വലഭഫ.ഭണള.ധഭ

കെ.പി.എം. ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍
ഫോണ്‍ നന്പര്‍: 539433

ഹോട്ടല്‍ അന്പാടി
ഫോണ്‍ നന്പര്‍ : 531244

എ.ടി.എസ് റസിഡന്‍സി
ഫോണ്‍ നന്പര്‍ : 525262
ഫാക്സ് : 537037

ഗസാല ഇന്‍
പാലക്കാട്
ഫോണ്‍ നന്പര്‍ : 522044

ഫോര്‍ട്ട് പാലസ് ഹോട്ടല്‍
ഫോണ്‍ നന്പര്‍ : 534621
ഫാക്സ് : 534625

ഹോട്ടല്‍ ചാണക്യ
ഫോണ്‍ നന്പര്‍ : 532507

ഗതാഗതം

റെയില്‍വേ : കേരളത്തിലേക്കുള്ള ഒട്ടുമിക്ക ട്രെയിനുകളും പാലക്കാട് വഴിയാണ് കടന്നു പോവുന്നത്. ദക്ഷിണ റെയില്‍വേ പാലക്കാട് ജില്ലയെ രാജ്യത്തെ മറ്റു നഗരങ്ങളുമായി കൂട്ടിയിണക്കുന്നു.

റോഡ് : കേരളത്തിലെ എല്ലാ ജില്ലകളുമായും റോഡുകള്‍ പാലക്കാട് ജില്ലയെ യോജിപ്പിക്കുന്നു.

ആകാശമാര്‍ഗ്ഗം: ജില്ലയ്ക്ക് ഏറ്റവും അടുത്ത് കിടക്കുന്നത് കോയന്പത്തൂര്‍ വിമാനത്താവളമാണ്. ദൂരം 55 കി.മീറ്റര്‍

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

പാലക്കാട്കോട്ട : ഹൈദരലിയുടെയും ടിപ്പുവിന്‍െറയും പടയോട്ടങ്ങളുടെ നിത്യസ്മാരകം. 1766-ല്‍ ഹൈദരലി കെട്ടിയ ഈ കോട്ട പിന്നീട് ബ്രിട്ടീഷുകാര്‍ പുതുക്കിപ്പണിയുകയുണ്ടായി.

മലന്പുഴ ഗാര്‍ഡന്‍ : പാലക്കാട്നഗരത്തില്‍ നിന്ന് 10 കിലോമീറ്ററകലെ കിടക്കുന്ന മലന്പുഴയില്‍ ഒരു ഡാമും പ്രകൃതിരമണീയമായ ഒരു ഉദ്യാനവും ഉണ്ട്.

ത്രിതല : ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളും ശിലാഫലകങ്ങളും ഈ പ്രദേശത്തിന്‍െറ പ്രത്യേകതയാണ്. പുരാവസ്തു പ്രാധാന്യമുള്ള, ഇവിടത്തെ, കാട്ടില്‍ ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ പണികഴിച്ചതാണെന്ന് പറയപ്പെടുന്നു.

നെല്ലിയാംപതി : മനോഹരമായ ഈ കുന്നിന്‍ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 467 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. സുഖവാസത്തിന്പറ്റിയ കാലാവസ്ഥയുള്ള ഇവിടം ട്രെക്കിംഗിനും അനുയോജ്യമാണ്.

കൊല്ലംകോട്: മലയാളത്തിന്‍െറ പ്രിയപ്പെട്ട കവി കുഞ്ഞിരാമന്‍ നായരുടെ ഒര്‍മ്മകളുണര്‍ത്തുന്ന സ്ഥലം. ഇവിടെയുള്ള പിയുടെ സ്മാരകവും കൊട്ടാരവും വിഷ്ണുക്ഷേത്രവും സന്ദര്‍ശനയോഗ്യമാണ്.



ആശുപത്രികള്‍

അലക്സാണ്ടര്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍
പാലക്കാട്
ഫോണ്‍ നന്പര്‍ : 492- 273022

ഫോര്‍ട്ടു ഹോസ്പിറ്റല്‍ ലിമിറ്റഡ്
ഫോണ്‍ നന്പര്‍ : 528201

കേരള ആയുര്‍വേദ സമാജം
ഷൊര്‍ണ്ണൂര്‍
ഫോണ്‍ നന്പര്‍ : 492 - 623225

പാലക്കാട് മെമ്മോറിയല്‍ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 533869

സായ് നര്‍സിംഗ് ഹോം
ഫോണ്‍ നന്പര്‍ : 558525

ശങ്കര്‍ ഹോസ്പിറ്റല്‍ പി ലിമിറ്റഡ്
ചെര്‍പ്പളശ്ശേരി
ഫോണ്‍ നന്പര്‍ : 492 - 682217

ശ്രികൃഷ്ണാ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 555166

വള്ളുവനാട് ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 492 - 644405

വെബ്ദുനിയ വായിക്കുക