മുഖ്യമന്ത്രി : വി.എസ്.അച്യുതാനന്ദന്‍ വകുപ്പുകള്‍: പൊതുഭരണം, വിജിലന്‍സ്, ഐ.ടി, പ്രവാസികാര്യം, അന്തര്‍സംസ്ഥാന നദീജലം, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതി, അഖിലേന്ത്യാ സര്‍വ്വീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ്, ആസൂത്രണവും സാന്പത്തികകാര്യവും, .ശാസ്ത്ര സ്ഥാപനങ്ങള്‍,തെരഞ്ഞെടുപ്പ്, ദുരിതാശ്വാസം, സൈനിക ക്ഷേമം, എയര്‍പോര്‍ട്ടുകള്‍, ഒപ്പം മറ്റ് മന്ത്രിമാര്‍ക്കായി പരാമര്‍ശിക്കപ്പെടാത്ത വകുപ്പുകള്‍
മന്ത്രി : കോടിയേരി ബാലകൃഷ്ണന്‍ വകുപ്പുകള്‍ : ആഭ്യന്തരം, ജയില്‍, ഫയര്‍ സര്‍വീസ്, ടൂറിസം
മന്ത്രി: പലൊളി മുഹമ്മദ് കുട്ട ി തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, നഗരാസൂത്രണം, ഹജ്ജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമം
മന്ത്രി: എം എ ബേബ ി വകുപ്പുകള്‍ : വിദ്യാഭ്യാസം, സാംസ്ക്കാരികം, പുരാവസ്തു വകുപ്പ്, മൃഗശാല, മ്യൂസിയം, കെ.എസ്.എഫ്.ഡി.സി.
മന്ത്രി: തോമസ് ഐസക്ക ് വകുപ്പുകള്‍: ധനകാര്യം, ദേശീയ സന്പാദ്യം, സ്റ്റോര്‍സ് പര്‍ച്ചേസ്
മന്ത്രി: പി.കെ.ഗുരുദാസന്‍ വകുപ്പുകള്‍ : തൊഴില്‍, എക്സൈസ്, കശുവണ്ടി വ്യവസായം