എന്നാല്‍ ടി വിയെ ഏറ്റവും ആകര്‍ഷണീയമാക്കുന്നത് പതിവ് പോലെ അതിന്റെ വിലയാണ്. വെറും 302 ഡോളര്‍ (ഏതാണ്ട് 20,000 രൂപ) ആണ് ഇതിന്റെ വില. എംഐ പാഡും, സ്മാര്‍ട്ട്‌ഫോണായ റെഡ്മി 2 ഉം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ സമയത്താണ് സ്മാര്‍ട്ട് ടീവിയും സിയോമി പുറത്തിറക്കിയിരിക്കുന്നത്.